Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂല്യനിർണയ...

മൂല്യനിർണയ പേപ്പറുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിൻവലിക്കണം -ഡി.എസ്.ടി.എ

text_fields
bookmark_border
ചങ്ങനാശ്ശേരി: ഹയർ സെക്കൻഡറി മൂല്യനിർണത്തിന് പേപ്പറുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് പെരുന്നയിൽ കൂടിയ ഡി.എസ്.ടി.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ഭദ്രൻ പിള്ള, ട്രഷറർ ടി.കെ. ജയലക്ഷ്മി, ജി. രാജേഷ്, ജി. പ്രദീപ് കുമാർ, എസ്. ഗോപകുമാർ, അഭിലാഷ്, പ്രസന്നകുമാർ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story