Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:45 AM IST Updated On
date_range 21 April 2022 5:45 AM ISTഗെസ്റ്റ് അധ്യാപക ഒഴിവ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: അമര പി.ആർ.ഡി.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ (എയ്ഡഡ്) മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ യു.ജി.സി യോഗ്യതയുള്ളവരും കോളീജിയറ്റ് എജുക്കേഷന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് ആറിന് വൈകീട്ട് മൂന്നിനകം കോളജ് ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04812442655, 9446163206.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story