Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരോഗിയായ...

രോഗിയായ വിദ്യാര്‍ഥിനിക്ക്​ മൂന്നു ലക്ഷം രൂപ സമാഹരിച്ചു നൽകി

text_fields
bookmark_border
രോഗിയായ വിദ്യാര്‍ഥിനിക്ക്​ മൂന്നു ലക്ഷം രൂപ സമാഹരിച്ചു നൽകി
cancel
മുണ്ടക്കയം ഈസ്റ്റ്: രോഗിയായ വിദ്യാര്‍ഥിനിക്കായി ഈസ്റ്റര്‍ ദിനത്തില്‍ വിദേശ ചാരിറ്റി പ്രവര്‍ത്തകര്‍ സമാഹരിച്ചത് മൂന്നുലക്ഷത്തോളം രൂപ. യു.കെയിലെ ഇടുക്കി ചാരിറ്റി പ്രവര്‍ത്തകരാണ് ഇടുക്കി ഏലപ്പാറ സ്വദേശിയായ അനു ആന്റണിക്ക്​ ചികിത്സ സഹായം തേടിയത്. ബി.എഡ് വിദ്യാർഥിനിയായ അനു അർബുദബാധിതയാണ്​. സമാഹരിച്ച തുക ഭാരവാഹികള്‍ നേരിട്ടെത്തി അനുവിന് കൈമാറി. പി.സി. ജോര്‍ജ് പണത്തിന്റെ ചെക്ക് അനുവിന് കൈമാറി. സാബു ഫിലിപ്പ്, സജി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പണസമാഹരണം. KTG WBL SAHAYAM യു.കെ ചാരിറ്റി പ്രവര്‍ത്തകര്‍ സമാഹരിച്ച തുക അനു ആന്‍റണിക്ക്​ പി.സി. ജോര്‍ജ് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story