Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടവിയിലെ മുളങ്കുടിലുകൾ...

അടവിയിലെ മുളങ്കുടിലുകൾ തുറന്നു

text_fields
bookmark_border
അടവിയിലെ മുളങ്കുടിലുകൾ തുറന്നു
cancel
കോന്നി: 11 മാസമായി അടഞ്ഞുകിടന്ന അടവിയിലെ മുളങ്കുടിലുകൾ പൊതുജനങ്ങൾക്ക്​ തുറന്നുനൽകി. നാല് മുളങ്കുടിലുകളും ഒരു ഡൈനിങ് ഹാളുമാണ് തുറന്നത്. കഴിഞ്ഞ വർഷം മേയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് അടച്ചിട്ട മുളങ്കുടിലുകളുടെ മേൽക്കൂര തകർന്നിരുന്നു. മാസങ്ങൾ എടുത്താണ്​ പുനർനിർമിച്ചത്​. നാലുപേരടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് നിരക്ക്. ആഹാരത്തിനുള്ള പണം ഇതിനുപുറമെയാണ്​. കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ്​ സൗകര്യമുണ്ട്. 0468 2247645, 8547600634 എന്നിവയാണ് ബുക്കിങ്​ നമ്പറുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story