Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:38 AM IST Updated On
date_range 21 April 2022 5:38 AM ISTഇഫ്താർ സംഗമവും മതസൗഹാർദ സദസ്സും
text_fieldsbookmark_border
ഈരാറ്റുപേട്ട: തെക്കേക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മത സൗഹാർദ സദസ്സും നടത്തി. കെ.പി. അൻസാരി അധ്യക്ഷത വഹിച്ചു. മുഹ്യിദ്ദീൻ പള്ളി ചീഫ് ഇമാം വി.പി. സുബൈർ മൗലവി അനുഗ്രഹപ്രഭാഷണം നടത്തി. ആന്റോ ആന്‍റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജോയി എബ്രഹാം, രമ മോഹനൻ, കുര്യാക്കോസ് ജോസഫ്, എം.ജി. ശേഖരൻ, പി.ഇ. മുഹമ്മദ് സക്കീർ, പി.എസ്. ഷെഫീഖ്, കെ.ഇ. പരീത്, കൗൺസിലർമാരായ അനസ് പാറയിൽ, അൻസർ പുളമോലി, കെ.പി. സിയാദ്, ഫൈസൽ തുടങ്ങി മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പടം തെക്കേക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ ആന്റോ ആൻറണി എം.പി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
