Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവധിക്കാല പഠനക്കളരി

അവധിക്കാല പഠനക്കളരി

text_fields
bookmark_border
അവധിക്കാല പഠനക്കളരി
cancel
പൊൻകുന്നം: വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്ടിവ് ടീച്ചർ സംഘടനയുടെ യു.പി സ്‌കൂൾ കുട്ടികൾക്കുള്ള 'കളിക്കൂട്ടം' ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്‌കൂളിൽ തുടങ്ങി. 30 വരെയാണ് ക്യാമ്പ്. വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള യു.പി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. എസ്.പി.വി സ്‌കൂൾ മാനേജർ കെ.ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൻ.ഡി. ശിവൻ, കെ.പി. ഗോപാലകൃഷ്ണൻ, എം.ജി. സതീഷ് ചന്ദ്രൻ, കെ.സി. ബേബിക്കുട്ടി, ഇ.സി. സതി എന്നിവർ സംസാരിച്ചു. KTL VZR 2 Kalikuttam ചിത്രവിവരണം ഇഫക്ടിവ് ടീച്ചർ സംഘടനയുടെ ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ് യു.പി സ്‌കൂളിൽ മാനേജർ കെ.ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story