Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:46 AM IST Updated On
date_range 20 April 2022 5:46 AM ISTഓട്ടോ തൊഴിലാളികൾക്ക് വാട്ടർ ബോട്ടിലുകൾ നൽകി
text_fieldsbookmark_border
വൈക്കം: 'പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക, പ്രകൃതിയെ സംരക്ഷിക്കുക' എന്ന സന്ദേശം നൽകി ടൗണിലെ 200ൽപരം ഓട്ടോ തൊഴിലാളികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി വാട്സ്ആപ് കൂട്ടായ്മ. എമർജിങ് വൈക്കത്തുകാർ ഗ്രൂപ്പിന്‍റെ ഏഴാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, ടൗൺ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സി.പി. ജയരാജ്, വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. എം.പി. മുരളീധരൻ, വൈക്കം നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, കോമഡി താരം വൈക്കം ഭാസി, എമർജിങ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)