Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോളിബാൾ ടൂർണമെന്‍റ്​...

വോളിബാൾ ടൂർണമെന്‍റ്​ ഇന്ന് തുടങ്ങും

text_fields
bookmark_border
മുണ്ടക്കയം: കോരുത്തോട് സെന്‍റ്​ ജോർജ് യു.പി സ്കൂൾ പി.ടി.എയുടെയും മാനേജ്മെന്‍റിന്‍റെയും ആഭിമുഖ്യത്തിൽ ഫാ. ജി.സി. വാഴൂർ അഖിലകേരള വോളിബാൾ ടൂർണമെന്‍റ്​ സെന്‍റ്​ ജോർജ് ഫ്ലഡ് ലൈറ്റ്​ സ്​റ്റേഡിയത്തിൽ ബുധനാഴ്ച മുതൽ 28വരെ നടക്കുമെന്ന് മാനേജർ റവ. ഫാ. ഡാരിസ് ഉരുത്തി നാമലയിൽ, പ്രധാനാധ്യാപിക വി.എം. ജെസി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ടൂർണ്ണമെന്‍റിൽ സംസ്ഥാന-ദേശീയ താരങ്ങൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജോസുകുട്ടി, അധ്യാപകരായ റെബിൻ തോമസ്, അജോ സെബാസ്റ്റ്യൻ തുടങ്ങിയവരും പങ്കെടുത്തു. രാത്രി ഏഴു മുതലാണ് ടൂർണമെന്‍റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story