Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് പുനരുദ്ധാരണത്തിന്...

റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി

text_fields
bookmark_border
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്​ കീഴിലുള്ളതും ശോച്യാവസ്ഥയിൽ കിടക്കുന്നതുമായ കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കോഴാ - ഞീഴൂർ, ആയാംകുടി - ആപ്പാഞ്ചിറ, കാഞ്ഞിരത്താനം - ശ്ലീവാപുരം - കളത്തൂർ-കാണക്കാരി, കീഴൂർ - പുല്ലുവട്ടം, കുന്നപ്പള്ളി - ശാന്തിപുരം - കാഞ്ഞിരമറ്റം എന്നീ റോഡുകൾക്കാണ്​ തുക അനുവദിച്ചത്. എല്ലാ പ്രവൃത്തികളും ടെൻഡർ ചെയ്ത് കരാർ വെച്ചിട്ടുള്ളതാണ്. വേനൽമഴ മാറിയാൽ ഉടൻ ടാറിങ്​ ആരംഭിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story