Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTഇന്ധന വിലവർധനക്കെതിരെ ധർണ
text_fieldsbookmark_border
വാഴൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കൊടുങ്ങൂരിൽ പ്രകടനവും ധർണയും നടത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം മോഹൻ ചേന്ദംകുളം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജു തെക്കേക്കര അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. എം.എ. ഷാജി, രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ, സി.ജി. ജ്യോതിരാജ്, ജയ്‌മോൻ ജോസ്, പി. പ്രജിത്, സിനേഷ്, കെ. ബാലചന്ദ്രൻ, സിജോ പ്ലാത്തോട്ടം, ഹേമലത പ്രേംസാഗർ, കെ.ഒ. സിവാഴൂർ, സ്വപ്ന റെജി, എം.എസ്. സജീവ്, രാജേഷ് വെൻപാലക്കൽ, ബിന്ദു രാജേഷ്, പി.സി. ബാബു, പി.കെ. ഗോപി, ഷിഹാബുദ്ദീൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. KTL VZR 8 AITUC Dharna ചിത്രവിവരണം ഇന്ധന വിലവർധനക്കെതിരെ എ.ഐ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കൊടുങ്ങൂരിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
