Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചീഫ് വിപ്പിന് ആദരം

ചീഫ് വിപ്പിന് ആദരം

text_fields
bookmark_border
ചീഫ് വിപ്പിന് ആദരം
cancel
പൊന്‍കുന്നം: പൊന്‍കുന്നം-കുഴിക്കാട്ട്പടി-കപ്പാട് റോഡിന്‍റെ നവീകരണത്തിന്​ ബജറ്റില്‍ തുക വകയിരുത്തിയ ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിനെ റോയല്‍ ബൈപാസ് റെസി. അസോസിയേഷൻ ആദരിച്ചു. പ്രഥമ പരിഗണന നല്‍കി സമയബന്ധിതമായി നിർമാണം പൂര്‍ത്തിയാക്കുമെന്ന് ഡോ. എന്‍. ജയരാജ് പറഞ്ഞു. പഞ്ചായത്ത്​ അംഗം ഐ.എസ്. രാമചന്ദ്രനെയും ആദരിച്ചു. അസോ. പ്രസിഡന്‍റ്​ അഡ്വ. എം.എസ്. മോഹന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മാത്യു ജോസഫ് ഉതിരക്കുളം, സഞ്ജു പൊടിമറ്റം, ലാലിറ്റ് എസ്.തകടിയേല്‍, എം.വി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. KTL VZR 1 Chief Wip ചിത്രവിവരണം റോഡ് നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തിയ ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിനെ റോയല്‍ ബൈപാസ് റെസി. അസോസിയേഷന്‍റെ നേതൃത്വത്തില്‍ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story