Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണക്കാട്ട് പൊങ്കാല:...

മണക്കാട്ട് പൊങ്കാല: പതാക ഉയർത്തി

text_fields
bookmark_border
മണക്കാട്ട് പൊങ്കാല: പതാക ഉയർത്തി
cancel
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ പൊങ്കാല, പത്താമുദയ ഉത്സവത്തിന്‍റെ ഭാഗമായി പതാക ഉയർത്തി. മേൽശാന്തിമാരായ കെ.എസ്. ശങ്കരൻ നമ്പൂതിരി, രഞ്ജിത് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൂജകൾക്കുശേഷം ദേവസ്വം സെക്രട്ടറി വി.എ. അനിൽകുമാർ വടക്കയിൽ പതാക ഉയർത്തി. ശനിയാഴ്ചയാണ് പൊങ്കാലയും പത്താമുദയ ഉത്സവവും. രാവിലെ 8.30ന് തന്ത്രി താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരി പൊങ്കാല ദീപം പകരും. 11ന് ചിറക്കടവ് വടക്കുംഭാഗം ഭദ്രാഭജന സമിതിയുടെ കുംഭകുട ഘോഷയാത്ര, തുടർന്ന് മഹാകുരുതി നടത്തും. KTL VZR 11 Manackad Temple ചിത്രവിവരണം ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി പൊങ്കാലയിടുന്ന മൈതാനത്ത് ദേവസ്വം സെക്രട്ടറി വി.എ. അനിൽകുമാർ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story