Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാടപ്പള്ളി ബ്ലോക്ക്...

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി

text_fields
bookmark_border
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി
cancel
ചങ്ങനാശ്ശേരി: പദ്ധതി മികവില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 100 ശതമാനം പദ്ധതി തുക ചെലവ് ചെയ്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം കലക്ടര്‍ ഡോ. പി.കെ. ജയശ്രീയില്‍നിന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. രാജു ഏറ്റുവാങ്ങി. 2021- 22 വാര്‍ഷികപദ്ധതിയില്‍ ഏറ്റെടുത്ത എല്ലാ പദ്ധതികളും മാടപ്പള്ളി ബ്ലോക്ക് പൂര്‍ത്തിയാക്കി. KTL CHR 3 Block ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം കലക്ടറിൽനിന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. രാജു ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story