Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴയിടത്ത് കാറുകൾ...

പഴയിടത്ത് കാറുകൾ കൂട്ടിയിടിച്ചു

text_fields
bookmark_border
പഴയിടത്ത് കാറുകൾ കൂട്ടിയിടിച്ചു
cancel
പൊൻകുന്നം: ഇടറോഡിലെ കയറ്റം കയറിയെത്തിയ കാർ ഹൈവേയിലൂടെ വന്ന കാറിലിടിച്ചു. ആർക്കും പരിക്കില്ല. ചെറുവള്ളി പഴയിടം പാലത്തിലൂടെയെത്തിയ കാർ പൊൻകുന്നം-പുനലൂർ ഹൈവേയിലേക്ക് കയറ്റം കയറിയെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. പാലത്തിലൂടെ ഹൈവേയിലേക്കെത്തുന്ന വാഹനങ്ങൾ സുരക്ഷിതമായി പ്രവേശിക്കാൻ ക്രമീകരണമൊരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അടയാളബോർഡുകളും അടയാളവിളക്കുകളും സ്ഥാപിക്കുകയും വേഗനിയന്ത്രണ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ പഴയിടം കവല അപകടവേദിയാകും. KTL VZR 4 Car Accident ചിത്രവിവരണം പഴയിടത്ത് അപകടത്തിൽപെട്ട കാറുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story