Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:47 AM IST Updated On
date_range 19 April 2022 5:47 AM ISTപട്ടികജാതി ക്ഷേമസമിതി സമ്മേളനം
text_fieldsbookmark_border
തലയോലപ്പറമ്പ്: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) തലയോലപ്പറമ്പ് ഏരിയ സമ്മേളനം ജില്ല പ്രസിഡന്റ് എ.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി. അശോകൻ രക്തസാക്ഷി പ്രമേയവും പി.കെ. ബിജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി.എൻ. സന്തോഷ് പ്രവർത്തന റിപ്പോർട്ടും ജില്ല ജോയന്റ് സെക്രട്ടറി കെ. വിജയൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ്, ജില്ല കമ്മിറ്റി അംഗം എം.പി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
