Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഖില കേരള ക്രിക്കറ്റ്...

അഖില കേരള ക്രിക്കറ്റ് ടൂർണമെന്‍റ്​

text_fields
bookmark_border
കടനാട്: എവർഗ്രീൻ ആർട്സ്​ ആൻഡ്​ സ്പോർട്സ്​ ക്ലബ് ആഭിമുഖ്യത്തിൽ മേയ് ഒന്ന് മുതൽ കടനാട്ടിൽ അഖില കേരള സിക്സസ് ക്രിക്കറ്റ് ടൂർണമെന്‍റ്​ നടത്തും. കടനാട് സെന്‍റ്​ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്‍റ്​. താൽപര്യമുള്ള ടീമുകൾ ഏപ്രിൽ 30നകം 7511175769, 8606080480 നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story