Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈൽഡ് ലൈഫ് ആൻഡ്...

വൈൽഡ് ലൈഫ് ആൻഡ് ലാൻഡ്സ്കേപ് ഡെമോൺസ്ട്രേഷൻ ക്ലാസ്​

text_fields
bookmark_border
കോട്ടയം: പ്രശസ്ത വൈൽഡ് ലൈഫ് ആൻഡ് നേച്ചർ ഫോട്ടോഗ്രാഫർ മോഹൻ തോമസ് എടുത്ത ചിത്രങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ് ഫോട്ടോവൈഡ് കാമറ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ജോയ്സ് റെസിഡൻസിയിൽ ചൊവ്വാഴ്ച നടത്തും.10 മുതൽ രണ്ട്​ വരെയാണ്​ ക്ലാസ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും പകർത്തിയ മൃഗങ്ങളുടെയും ലാൻഡ്സ് കേപ്പ് പോർട്രെയറ്റ് ചിത്രങ്ങളുമാണ് ഡെമോൺസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക്​ പുറമെ കെനിയ, ടാൻസാനിയ, സൗത്ത് അമേരിക്ക, റഷ്യ, ഫിൻലൻഡ്, ഐസ്​ലൻഡ്, നോർവെ, ആർട്ടിക് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫോട്ടോഗ്രാഫിക്കുവേണ്ടി മാത്രം സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് ഡെമോൺസ്ട്രേഷനിൽ പ്രദർശിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story