Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:32 AM IST Updated On
date_range 19 April 2022 5:32 AM ISTനടൻ ദിലീപ് ശബരിമല ദർശനം നടത്തി
text_fieldsbookmark_border
ശബരിമല: നടൻ ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തി. ദിലീപിന്‍റെ മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർക്കൊപ്പമാണ് എത്തിയത്. ഞായറാഴ്ച രാത്രി ശബരിമലയിലെത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ തങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും അർപ്പിച്ചു. മേൽശാന്തിയെയും തന്ത്രിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഏറെ നേരം സന്നിധാനത്ത് തങ്ങിയ ശേഷമാണ് ദിലീപ് മലയിറങ്ങിയത്. PTG61dilip നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നു ക്യാപ്ഷൻ PTG60sabarimala ശബരിമലയിൽ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച നടന്ന സഹസ്രകലശ പൂജ. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് സഹസ്രകലശം നടക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story