Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഞ്ചന്‍ നമ്പ്യാര്‍...

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന പുരസ്കാരം വി.എന്‍. വാസവന്

text_fields
bookmark_border
കോട്ടയം: കിടങ്ങൂര്‍ കേന്ദ്രമായ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്കാരിക സമിതിയുടെ ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ ജനരഞ്ജന പുരസ്കാരം അഭയം ചാരിറ്റബിള്‍ സൊസൈറ്റി അധ്യക്ഷനും മന്ത്രിയുമായ വി.എന്‍. വാസവന്. 10,001 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം 26 ന്​ കോട്ടയം പ്രസ് ക്ലബില്‍ രാവിലെ 11 ന്​ ചേരുന്ന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് സമ്മാനിക്കും. സാമവേദാചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി അധ്യക്ഷനായും സൗദി മീഡിയപ്രവര്‍ത്തകനും അനലിസ്റ്റുമായ എസ്. സനില്‍കുമാര്‍, രാജാ ശ്രീകുമാര്‍വര്‍മ, രാജു ആനിക്കാട്, സഞ്ജീവ് വി.പി. നമ്പൂതിരി എന്നിവരടങ്ങിയ ജഡ്ജിങ്​ കമ്മിറ്റിയാണ് വി.എന്‍. വാസവനെ പുരസ്കാരത്തിന്​ തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story