Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാമോത്സവവുമായി...

ഗ്രാമോത്സവവുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
പൊൻകുന്നം: 'കലാ-കായികരംഗത്ത് യുവതലമുറക്ക് കൂടുതൽ അവസരമൊരുക്കുക' ഉദ്ദേശ്യത്തോടെ ഗ്രാമോത്സവങ്ങൾ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി. കായികരംഗത്തെ പ്രതിഭകളെ പോത്സാഹിപ്പിക്കുവാനായി ഏപ്രിൽ,മേയ്‌ മാസങ്ങളിൽ ബ്ലോക്കിലെ മുഴുവൻ മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ ക്രിക്കറ്റ്, ഫുട്​ബാൾ, ഷട്ടിൽ, വടംവലി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽനിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പ്രദേശത്തെ സർക്കാർ എയ്​ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം. തുടർന്നുള്ള മാസങ്ങളിൽ കലാമത്സരങ്ങൾക്കും വേദി ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story