Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത്‌ പൊൻകുന്നം സബ്‌സെന്‍ററി‍ൻെറ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ വിരിയിച്ച 48 ദിവസം പ്രായമുള്ള മേൽത്തരം ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെ തിങ്കളാഴ്ച രാവിലെ 9.30ന്​ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുഞ്ഞൊന്നിന് നൂറ്റിഇരുപതു രൂപ നിരക്കിൽ വിതരണം ചെയ്യും. ഫോൺ 95261 15483.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story