Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:39 AM IST Updated On
date_range 18 April 2022 5:39 AM ISTലഹരിവിരുദ്ധ ബോധവത്കരണം
text_fieldsbookmark_border
ഇളങ്ങുളം: ജില്ല പൊലീസിൻെറ 'മുക്തി' പദ്ധതിയിൽ എലിക്കുളം പഞ്ചായത്ത് 11ആം വാർഡിൽ നടത്തി. വാർഡ് അംഗം കെ.എം. ചാക്കോ ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി.യിലെ എ.എസ്.ഐ രാജേഷ് ക്ലാസ് നയിച്ചു. പൊൻകുന്നം പൊലീസ് സ്‌റ്റേഷൻ പി.ആർ.ഒ നിസാർ, ബീറ്റ് ഓഫിസർമാരായ ബിനോയ്, ജോബി, കുടുംബശ്രീ ചെയർപേഴ്‌സൻ സുശീല പ്രദീപ്, സി.ഡി.എസ് സെക്രട്ടറി വിനീത മനോജ്, റിച്ചു കൊപ്രാക്കളം എന്നിവർ സംസാരിച്ചു. KTL VZR 3 Lahari Bodhavalkaranam ചിത്രവിവരണം എലിക്കുളം പഞ്ചായത്ത് 11ആം വാർഡിൽ ജില്ല പൊലീസിൻെറ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ വാർഡ് അംഗം കെ.എം. ചാക്കോ ആമുഖപ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
