Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിലാസ്ഥാപനം നടത്തി

ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
വൈക്കം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ് കമ്മിറ്റി പുതുതായി നിർമിക്കുന്ന ഓഫിസ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ദേവസ്വം ബോർഡ്‌ മെംബർ പി.എൻ. തങ്കപ്പൻ നിർവഹിച്ചു. ഗ്രൂപ് കമ്മിറ്റി പ്രസിഡന്‍റ്​ എം.സി. കൃഷ്ണകുമാർ, സെക്രട്ടറി ഉണ്ണി പൊന്നപ്പൻ, കെ.എ. ശിവപ്രസാദ്, ബാബു, നാരായണൻ, ജയേഷ്‌കുമാർ, വി.ആർ. സുമോദ്, കെ.പി. സുമോദ്, കെ. അശോക്മാർ, സുബിൻലാൽ, ശ്രീകുമാർ, വൈക്കം അഡ്മിനിസ്ട്രറ്റിവ് ഓഫിസർ എം.ജി. മധു, അസിസ്റ്റന്‍റ്​ കമീഷണർമാരായ വി. കൃഷ്ണകുമാർ, ജയകുമാർ തുടങ്ങിയവരും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story