Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാർഷികം നടത്തി

വാർഷികം നടത്തി

text_fields
bookmark_border
പൊൻകുന്നം: വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂനിറ്റ് വാർഷികം ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു. ഇ.ആർ. ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ല സീനിയർ വൈസ്​ പ്രസിഡന്റ് മുജീബ് റഹ്​മാൻ, ജില്ല വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, സാബു ബി. നായർ, പി. ബിജു, വി. അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.ആർ. ഗോപാലകൃഷ്ണ പണിക്കർ (പ്രസി.), പി.എസ്. ജയകുമാർ (വൈ.പ്രസി.), പി. ബിജു (ജന.സെക്ര.), എം.കെ. സന്തോഷ്‌കുമാർ (സെക്ര.), സാബു ബി. നായർ (ട്രഷ.). വനിത വിങ് ഭാരവാഹികൾ: സുധ സാബു (പ്രസി.), വിദ്യാരാജ് (സെക്ര.), റാണി ബിജു (ട്രഷ.), യൂത്ത് വിങ് ഭാരവാഹികൾ: മനു എസ്. നായർ (പ്രസി.), എസ്. വിഷ്ണു (സെക്ര.), അർജുൻ ബി. പിള്ള (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story