Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംബേദ്കർ ജന്മദിനാഘോഷം

അംബേദ്കർ ജന്മദിനാഘോഷം

text_fields
bookmark_border
അംബേദ്കർ ജന്മദിനാഘോഷം
cancel
പൊൻകുന്നം: ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനും അംബേദ്കർ ജന്മദിനാഘോഷവും നടത്തി. മണ്ഡലം പ്രസിഡന്‍റ്​ രാജു താന്നിവേലിയുടെ അധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനം ജില്ല പ്രസിഡന്‍റ്​ ശ്രീകുമാർ ചക്കാനിയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജേക്കബ് ജോൺ, എം.എസ്. സാബു, മനീഷ് മണിമല, പി.ഐ. തങ്കച്ചൽ, ഷാജി തഴയ്ക്കൽ, മാത്യു കുളത്തുങ്കൽ എന്നിവർ സംസാരിച്ചു. KTL VZR 8 BSP ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല പ്രസിഡന്‍റ്​ ശ്രീകുമാർ ചക്കാനിയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story