Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:42 AM IST Updated On
date_range 15 April 2022 5:42 AM IST'നെറ്റ് വർക്ക് തകരാർ പരിഹരിക്കണം'
text_fieldsbookmark_border
ഇളങ്ങുളം: കൂരാലി പോസ്റ്റ് ഓഫിസിൽ നെറ്റ് വർക്ക് സംവിധാനം തകരാറിലായതിനാൽ പ്രവർത്തനം താളംതെറ്റിയെന്ന് ബി.ജെ.പി യോഗം ആരോപിച്ചു. ബി.എസ്.എൻ.എൽ നെറ്റ് വർക്ക് നിലച്ചതിനാൽ ദൈനംദിന ഇടപാടുകൾ ഓൺലൈനിൽ നടക്കുന്നില്ല. ഇത് ജനത്തെ വലക്കുകയാണ്. പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story