Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എൽ.എക്ക് നിവേദനം...

എം.എൽ.എക്ക് നിവേദനം കൈമാറി

text_fields
bookmark_border
എം.എൽ.എക്ക് നിവേദനം കൈമാറി
cancel
എലിക്കുളം: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് 20 കോടി മുടക്കി നിർമിച്ച പുതിയ മന്ദിരം തുറന്ന് കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനം പ്രദേശവാസികൾ മാണി സി. കാപ്പൻ എം.എൽ.എക്ക് കൈമാറി. രതീഷ്‌കുമാർ നക്ഷത്ര, ജിഷ്ണു പറപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. KTL VZR 9 Mani. C. Kappan MLA പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്നു പ്രവർത്തിക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നിവേദനം മാണി സി. കാപ്പൻ എം.എൽ.എക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story