Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:41 AM IST Updated On
date_range 15 April 2022 5:41 AM ISTഎം.പി. ഗോവിന്ദൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട
text_fieldsbookmark_border
കോട്ടയം: മുൻ ആരോഗ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായിരുന്ന അഡ്വ. എം.പി. ഗോവിന്ദൻ നായരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സർക്കാറിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിച്ചു. ഈരയിൽകടവിലെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, എം.പിമാരായ തോമസ് ചാഴികാടൻ, ആന്‍റോ ആന്‍റണി എന്നിവർ അന്തിമോപചാരമർപ്പിച്ചു. പടം: DP
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story