Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:41 AM IST Updated On
date_range 15 April 2022 5:41 AM ISTക്രിക്കറ്റ് ടൂർണമെന്‍റിന് തുടക്കം
text_fieldsbookmark_border
പൊൻകുന്നം: ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഗ്രാമോത്സവം 2022ന്‍റെ ഭാഗമായി പൊൻകുന്നം മേഖല കമ്മിറ്റിയുടെയും യുവധാര സ്റ്റഡി സെന്‍ററിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റിന് തുടക്കമായി. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായാണ് 17വരെ കുന്നുംഭാഗം ഗവ. സ്കൂൾ ഗ്രൗണ്ടിൽ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാ പ്രസിഡന്‍റ് ശരൺ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ. സേതുനാഥ്, എസ്. ദീപു, പി.എസ്. ശ്രീജിത് എന്നിവർ സംസാരിച്ചു. KTL VZR 11 DYF1 Cricket ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്‍റ് സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
