Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:50 AM IST Updated On
date_range 14 April 2022 5:50 AM ISTപത്താമുദയ ഉത്സവം ഇന്നുമുതൽ
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ പത്താമുദയ ഉത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, എണ്ണക്കുടം അഭിഷേകം, വൈകീട്ട് ചിറപ്പ്, ചുറ്റുവിളക്ക് എന്നിവ നടക്കും. 23ന് പത്താമുദയനാളിൽ രാവിലെ 8.30ന് പൊങ്കാല. തന്ത്രിമാരായ താമരക്കാട് ഇല്ലം സന്തോഷ് നമ്പൂതിരിപ്പാട്, ചെങ്ങഴശ്ശേരി ഇല്ലം സുരേഷ് നമ്പൂതിരി എന്നിവർ പൊങ്കാല അടുപ്പിൽ അഗ്നിപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story