Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡുകളിലെ...

റോഡുകളിലെ വെള്ളക്കെട്ടിന് നടപടി സ്വീകരിക്കും -ആന്‍റോ പടിഞ്ഞാറേക്കര

text_fields
bookmark_border
പാലാ: വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചുവരുന്നതായി നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കര പറഞ്ഞു. ഇതിനായി ടൈലുകൾ പാകിയ നടപ്പാതകളുടെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി ഓടകൾ ശുചീകരിക്കുന്നതിന്​ ആവശ്യമായ നടപടിക്ക് പി.ഡബ്ല്യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story