Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാർഷികവും പൈതൃക...

വാർഷികവും പൈതൃക ദിനാചരണവും

text_fields
bookmark_border
പൊൻകുന്നം: ജനകീയ വായനശാലയുടെ വാർഷിക പൊതുയോഗവും ലോക പൈതൃക ദിനാചരണവും ശനിയാഴ്ച നാലിന് നടത്തും. പൈതൃക ദിനാചരണ ഭാഗമായി ചുവർച്ചിത്രകാരൻ വി.സി. അനിൽ, നാടക കലാകാരൻ എ. വിശാഖ് എന്നിവരെ ചിറക്കടവ് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story