Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:44 AM IST Updated On
date_range 13 April 2022 5:44 AM ISTകർഷകർക്ക് അർഹമായ സഹായം എത്തിക്കും -ജോബ് മൈക്കിൾ
text_fieldsbookmark_border
ചങ്ങനാശ്ശേരി: വേനൽമഴയിൽ നാശനഷ്ടം സംഭവിച്ച നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ പാടശേഖരങ്ങളിലെയും കർഷകർക്ക് അർഹമായ സാമ്പത്തികസഹായം എത്തിക്കുമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. മന്ത്രി പി. പ്രസാദും ആയി ബന്ധപ്പെട്ടെന്നും കൂടുതൽ ചർച്ചകൾക്കായി മന്ത്രിയെ നേരിൽ കാണുമെന്നും എം.എൽ.എ സൂചിപ്പിച്ചു. മുഖ്യമന്ത്രിയെയും നേരിൽകണ്ട് നിവേദനം നൽകും. KTL CHR 3 Krishi MLA പായിപ്പാട് പഞ്ചായത്തിൽപെട്ട കവലിക്കര പാടശേഖരത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സന്ദർശനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
