Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലവർധനക്കെതിരെ...

വിലവർധനക്കെതിരെ സായാഹ്ന ധർണ

text_fields
bookmark_border
വിലവർധനക്കെതിരെ സായാഹ്ന ധർണ
cancel
എരുമേലി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഡ്വ. സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഷോജി അയലൂക്കുന്നേൽ അധ്യക്ഷതവഹിച്ചു. അഡ്വ. ജയിംസ് വലിയവീട്ടിൽ, അബേഷ് അലോഷ്യസ്, നോബി കാടൻകാവിൽ, മിഥിലാജ് മുഹമ്മദ്, ഡേവിസ് പാംപ്ലാനി, ജോർജി മണ്ഡപം, അജോ ഒട്ടലാങ്കൽ, അഡ്വ. ടിജോ, മനോജ് അരിമറ്റം, ടോം കാലാപറമ്പിൽ, മാർട്ടിൻ ജയിംസ്, സിജോ മോളോപറമ്പിൽ, ജയ്സൺ പഴംപുരയിൽ, യാസിഫ് റംലി, ദേവസ്യാച്ചൻ പുളിക്കൽ, ജോഷി മൂഴിയാങ്കൽ, സോജൻ, സണ്ണി വാവലാങ്കൽ, തോമസ് ചെമ്മരപ്പള്ളി, ടോം മനക്കൽ, അലൻ ജോൺസൺ, സിദ്ദീഖ് ഈരാറ്റുപേട്ട, ജോ പേഴുംകാട്ടിൽ, തോമസ് കുഴിവേലിപ്പറമ്പിൽ, റെസിൻ റോയ് വിളക്കുന്നേൽ, അമൽ കൃഷ്ണൻ, വിമൽകുമാർ, ഫൈസൽ, ജിബിത്സൻ, എമിൽ മണിമല, വി.എൻ സുനീഷ്, അഖിൽ അഴകത്ത്, ജോബിൻ പാമ്പാവാലി, അൻസാരി നദീം, ടിന്‍റു എരുമേലി എന്നിവർ സംസാരിച്ചു. ചിത്രം: കേരള യൂത്ത് ഫ്രണ്ട് നടത്തിയ സായാഹ്ന ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story