Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:42 AM IST Updated On
date_range 13 April 2022 5:42 AM ISTജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
ചേനപ്പാടി: കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണ സമർപ്പണച്ചടങ്ങിൽ . ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു സോമൻ, റിജോ വാളാന്തറ എന്നിവർക്കാണ് സ്വീകരണമൊരുക്കിയത്. KTL VZR 3 Chief Wip ചേനപ്പാടി കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെത്തിയ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജിനെ ക്ഷേത്രകാര്യദർശി ജയകൃഷ്ണൻ നായർ പൊന്നാട അണിയിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
