Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിഷ്ഠ വാർഷികം

പ്രതിഷ്ഠ വാർഷികം

text_fields
bookmark_border
പൊൻകുന്നം: ഇരിക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ വാർഷിക ഉത്സവം നടത്തി. തന്ത്രി ബുധനൂർ അടിമുറ്റത്തുമഠം ശ്രീകുമാർ ഭട്ടതിരി കാർമികത്വം വഹിച്ചു. നാരായണീയ കോകിലം ടി.എൻ. സരസ്വതിയമ്മയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, കലശാഭിഷേകം, പ്രസാദമൂട്ട് എന്നിവ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story