Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോയി ചേട്ടിശ്ശേരി...

ജോയി ചേട്ടിശ്ശേരി സംസ്ഥാന ജനറൽ സെക്രട്ടറി

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോയി ചേട്ടിശ്ശേരിയെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നാമനിർദേശം ചെയ്തതായി പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രഹാം അറിയിച്ചു. ഓൾ കേരള ബസ് ഓപറേറ്റേഴ്​സ് ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറിയാണ്. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റി അംഗം, ജില്ല ഹോമിയോ ആശുപത്രിയുടെ മാനേജിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. KTG Joy ജോയി ചേട്ടിശ്ശേരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story