Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലശവും സർപ്പപൂജയും...

കലശവും സർപ്പപൂജയും നടത്തി

text_fields
bookmark_border
കലശവും സർപ്പപൂജയും നടത്തി
cancel
ചേനപ്പാടി: കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കുശേഷമുള്ള 25 കലശം നടത്തി. തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി ഊരകത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമികനായി. ഒക്ടോബറിൽ പ്രളയത്തിൽ ക്ഷേത്രസങ്കേതം മുങ്ങുകയും നടപ്പന്തൽ, തിടപ്പള്ളി എന്നിവക്ക്​ കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ഇവ പുനർനിർമിച്ചതിനുശേഷമുള്ള ശുദ്ധിക്രിയകൾക്കുശേഷമാണ് 25കലശം, സർപ്പമൂട്ട് എന്നിവ നടത്തിയത്. KTL VZR 2 kuttikattukavu Temple ചിത്രവിവരണം ചേനപ്പാടി കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന കലശപൂജ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story