Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടി‍െൻറ മേൽക്കൂര...

വീടി‍െൻറ മേൽക്കൂര തകർന്നുവീണ് ഏഴുവയസ്സുകാരന് പരിക്ക്

text_fields
bookmark_border
വീടി‍ൻെറ മേൽക്കൂര തകർന്നുവീണ് ഏഴുവയസ്സുകാരന് പരിക്ക് നെടുംകുന്നം: 14ആം വാർഡ് മുതിരമലയിൽ വീടി‍ൻെറ മേൽക്കൂര തകർന്നുവീണ് ഏഴുവയസ്സുകാരന് കാലിന് പരിക്കേറ്റു. കാരുവാക്കൽ തങ്കമ്മ ഗോപിയുടെ വീടി‍ൻെറ മേൽക്കൂരയാണ് തകർന്നത്. ഇവരുടെ കൊച്ചുമകൻ വിവേകിനാണ് ഏഴ്​ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയിൽ വിവേകും സഹോദരൻ വിഷ്ണുവും (10) പഠിക്കുന്നതിനിടയിൽ ഓടുമേഞ്ഞ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ വിവേക് കറുകച്ചാൽ ഗവ. ആശുപത്രിയിൽ ചികിത്സതേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story