Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ഗാന്ധിനഗർ: ചെമ്മനംപടി, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, ചാത്തുകുളം, പള്ളിപ്പുറം, മുണ്ടകം, കണിയാംകുളം, കുമരൻകുന്ന്, പിണചിറകുഴി, തൊമ്മൻകവല, ചാലാ കരി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മണർകാട്: ജയികോ, കാസിൽ ഹോം ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: പൊൻപുഴപൊക്കം, റൈസിങ്​സൺ, കാലായിൽപടി ട്രാൻസ്‌ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ്: റബർ ബോർഡ്, ഈരയിൽകടവ്, കീഴിക്കുന്ന്, മുള്ളൻകുഴി, എലിപ്പുലിക്കാട്ട്, മേലേറ്റുപടി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story