Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:38 AM IST Updated On
date_range 12 April 2022 5:38 AM ISTതുകലശ്ശേരി സി.എസ്.ഐ ബധിരവിദ്യാലയ പ്രവേശനം
text_fieldsbookmark_border
തുകലശ്ശേരി: സി.എസ്.ഐ വൊക്കേഷനൻ ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിൽ 2022- 2023 അധ്യയന വർഷം എൽ.കെ.ജി, ഒന്നാം ക്ലാസ് പ്രവേശനത്തിന് ശ്രവണ-സംസാര പരിമിതരായ കുട്ടികൾക്ക് അപേക്ഷിക്കാം. പ്രായം പത്തുവയസ്സിൽ താഴെ. താമസവും ഭക്ഷണവും സൗജന്യം. സ്പീച്ച് തെറപ്പി സൗകര്യമുണ്ട്. വിലാസം: ഹെഡ്മിസ്ട്രസ്, സി.എസ്.ഐ ബധിര വിദ്യാലയം, തുകലശ്ശേരി തിരുവല്ല. പിൻ: 689101. ഫോൺ: 9446061355.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story