Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:44 AM IST Updated On
date_range 11 April 2022 5:44 AM ISTപച്ചക്കറിവിത്ത് വണ്ടി എത്തിച്ചേരും
text_fieldsbookmark_border
മാടപ്പള്ളി: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണ കാമ്പയിന്‍റെ ഭാഗമായി പച്ചക്കറിവിത്ത് വണ്ടി തിങ്കളാഴ്ച രാവിലെ 10ന് പുളിയാംകുന്ന് ജങ്ഷനിലും 10.45ന് പെരുമ്പനച്ചി ഗവ. എൽ.പി സ്കൂളിലും 11.30ന് നടക്കപ്പാടം ജങ്ഷനിലും 12.15ന് മുതലപ്ര അംഗൻവാടിയിലും ഒരുമണിക്ക് മാമൂട്-ശാന്തിപുരം റോഡിൽ ബി.എൽ.എഫ്.ഒ യൂനിറ്റിലും എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story