Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകമ്യൂണിറ്റി ഹാൾ...

കമ്യൂണിറ്റി ഹാൾ നിർമാണോദ്ഘാടനം

text_fields
bookmark_border
കമ്യൂണിറ്റി ഹാൾ നിർമാണോദ്ഘാടനം
cancel
എരുമേലി: അഖില തിരുവിതാംകൂർമല അരയ മഹാസഭയുടെ ഇരുമ്പൂന്നിക്കര ശാഖ സ്ഥലത്ത് അനുവദിച്ചിട്ടുള്ള പട്ടികവർഗ കമ്യൂണിറ്റി ഹാളിന്‍റെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ നിർവഹിച്ചു. എ.ടി.എം.എ.എം.എസ് പ്രസിഡന്‍റ്​ വി.കെ. ശ്രീഹർഷൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, പ്രകാശ് പള്ളിക്കൂടം, നസീർ പുത്തൻപുരയ്ക്കൽ, സുരേഷ്​ ബാബു ചെമ്പനാൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കമ്യൂണിറ്റി ഹാളിന്‍റെ നിർമാണോദ്ഘാടനം ശുഭേഷ് സുധാകരൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story