Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:44 AM IST Updated On
date_range 11 April 2022 5:44 AM ISTനവീകരിച്ച ഫെഡറൽ നിലയം പുനഃസമർപ്പണം ഇന്ന്
text_fieldsbookmark_border
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പിൽ കുടുംബസമ്മേതം താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയം ബഷീർ ഛായാചിത്രങ്ങളോടും പുസ്തകങ്ങളും ബാങ്കിനുള്ളിൽ ബാങ്ക് ഇടപാടുകാർക്ക് കാണത്തക്ക തരത്തിൽ ബഷീർ സ്മരണ നിലനിർത്തി പുനർനിർമിച്ച ഫെഡറൽ നിലയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കും. 1960 മുതൽ 1964 വരെയാണ് ബഷീർ ഭാര്യ ഫാബിയും മകൾ ഷാഹിനയുമായി ഇന്നത്തെ ഫെഡറൽ നിലയത്തിൽ താമസിച്ചിരുന്നത്. 2001ലാണ് ഫെഡറൽ ബാങ്ക് അധികൃതർ കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമായി ഫെഡറൽ നിലയം പണിതത്. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന ജി. കാർത്തികേയനാണ് ഫെഡറൽ നിലയം ഉദ്ഘാടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story