Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗജന്യ നേത്രപരിശോധന...

സൗജന്യ നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
സൗജന്യ നേത്രപരിശോധന ക്യാമ്പ്
cancel
പൊൻകുന്നം: ഫാത്തിമ കണ്ണാശുപത്രിയുടെയും പൊൻകുന്നം വൈസ് മെൻസ് ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ നടന്ന നേതൃപരിശോധന ക്യാമ്പ് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ.എം. ശ്രീഹരി ക്യാമ്പിന്​ നേതൃത്വം നൽകി. വൈസ്​മെൻ ക്ലബ് പ്രസിഡന്‍റ്​ തോമസുകുട്ടി രാജകുലം അധ്യക്ഷതവഹിച്ചു. ശ്രീകാന്ത് എസ്‌.ബാബു, റോബി അൽഫോൻസ് തോമസ്, കെ.വി. ഫിലിപ്, മോൻസ് വട്ടക്കാട്ട്, സജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. KTL VZR 3 Eye Camp ചിത്രവിവരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story