Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെത്തല്ലൂർ കവലയിൽ...

നെത്തല്ലൂർ കവലയിൽ വെള്ളക്കെട്ട്

text_fields
bookmark_border
നെത്തല്ലൂർ കവലയിൽ വെള്ളക്കെട്ട്
cancel
കറുകച്ചാല്‍: ശക്തമായി മഴപെയ്താല്‍ നെത്തല്ലൂര്‍ കവലയിൽ വെള്ളക്കെട്ടാണ്. ഇവിടെനിന്ന്​ വെള്ളം ഒഴുകാന്‍ ഇടമില്ലാത്തതിനാല്‍ മണിക്കൂറുകളോളം ചളിവെള്ളം കെട്ടിക്കിടക്കും. വലിയ മഴപെയ്താല്‍ 20 അടിയോളം ദൂരത്തിലാണ് റോഡിന് ഇരുവശവും നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നത്. അണിയറപ്പടി ഭാഗത്തുനിന്ന്​ ഒഴുകിയെത്തുന്ന വെള്ളം മുമ്പ് നെത്തല്ലൂര്‍ കവലക്ക് സമീപത്തെ കലുങ്കിനടിയിലൂടെ പോകുമായിരുന്നു. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്​ നിര്‍മിച്ച കലുങ്ക് ചളിയും മാലിന്യവും നിറഞ്ഞ് മൂടിയതോടെ വെള്ളം ഒഴുക്ക് നിലച്ചു. വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കും. ബസ് അടക്കമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ കടകളിലേക്കടക്കം വെള്ളം തെറിക്കും. ചളിയിലും ചരലിലും തെന്നി ഇരുചക്രവാഹനങ്ങളടക്കം മുമ്പ്​ ഇവിടെ അപകത്തില്‍പെട്ടിട്ടുണ്ട്. നെത്തല്ലൂര്‍ കവലയിലെ വെള്ളക്കെട്ട്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story