Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
നെടുംകുന്നം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 15 ലക്ഷം രൂപക്ക് പുനര്‍നിര്‍മിച്ച മൂന്നാം വാര്‍ഡിലെ ഉരുപ്പക്കാട്-വേങ്ങാച്ചേരി റോഡ് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്, ജില്ല പഞ്ചായത്ത്​ അംഗം ഹേമലത പ്രേംസാഗര്‍, ബ്ലോക്ക്​ അംഗം ലത ഉണ്ണികൃഷ്ണന്‍, ജോ ജോസഫ്, ഷൈലജ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story