Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴയിൽ ഒഴുകി റോഡ്

മഴയിൽ ഒഴുകി റോഡ്

text_fields
bookmark_border
മഴയിൽ ഒഴുകി റോഡ്
cancel
പെരുവ: പതിനഞ്ച് ദിവസം മുമ്പ്​ ടാർ ചെയ്ത റോഡ് ഒറ്റമഴയിൽ ഒഴുകിപ്പോയി. മുളക്കുളം പഞ്ചായത്ത് ഓഫിസിന് മുൻവശം പെരുവ ടാക്സി സ്റ്റാൻഡ് - പഞ്ചായത്ത്പടി ബൈപാസ് റോഡാണ് ബുധനാഴ്ച പെയ്ത മഴയിൽ ഇളകിപ്പോയത്. പഞ്ചായത്ത് ഫണ്ടിൽനിന്ന്​ അഞ്ച്​ ലക്ഷം രൂപ ചെലവഴിച്ചാണ് 250 മീറ്റർ ദൂരത്തിൽ റോഡ് ടാർ ചെയ്തത്. പത്ത് വർഷം മുമ്പ്​ ചെയ്ത ടാറിങിന് മുകളിലൂടെ ചെയ്ത റീടാറിങാണ് പൊളിഞ്ഞത്. കൈകൊണ്ട് ഇളക്കിയാൽ പൊളിഞ്ഞ് പോകുന്ന ടാറിങ്ങിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിജിലൻസിന് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story