Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:44 AM IST Updated On
date_range 9 April 2022 5:44 AM ISTറബർബോർഡ് പരിശീലനം
text_fieldsbookmark_border
കോട്ടയം: റബറുൽപാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളിൽ റബർബോർഡിന്‍റെ പരിശീലനവിഭാഗമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് (എൻ.ഐ.ആർ.ടി) ഓൺലൈൻ പരിശീലനം നൽകുന്നു. 13ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് പരിശീലനം. ഫോൺ: 0481 2353127.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story