Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:53 AM IST Updated On
date_range 8 April 2022 5:53 AM ISTസർക്കാർ ആശുപത്രികൾക്ക് അഞ്ചുകോടിയുടെ പദ്ധതി
text_fieldsbookmark_border
കുറവിലങ്ങാട്: മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം എന്നീ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി രൂപയുടെ വികസനപദ്ധതികൾക്ക് രൂപം നൽകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. അപര്യാപ്തതകൾ ചർച്ച ചെയ്യുന്നതിന് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും, പ്രാദേശിക ജനപ്രതിനിധികളുടെയും, ആരോഗ്യവകുപ്പ് അധികൃതരുടെയും സംയുക്ത യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്നത് ഈമാസം 13 ലേക്ക് മാറ്റിവെച്ചതായി എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story